കേരള ക്രിക്കറ്റിനുവേണ്ടി കഴിയുന്നതെല്ലാം ചെയ്യുമെന്ന് ജയേഷ് ജോര്‍ജ്

കേരള ക്രിക്കറ്റിന് ദേശീയ തലത്തില്‍ കൂടുതല്‍ പരിഗണന നേടിയെടുക്കാന്‍ ശ്രമിക്കുമെന്ന് ബിസിസിഐ നിയുക്ത ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. കേരളത്തെ ടെസ്റ്റ് ക്രിക്കറ്റ് വേദിയാക്കുമെന്നും സഞ്ജു സാംസന്റെ കാര്യത്തില്‍ തനിക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുമെന്നും ജയേഷ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented