വി.പി. സത്യന് ജന്മനാട്ടില്‍ സ്മാരകമൊരുങ്ങി

ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസതാരം വി.പി. സത്യന് ജന്മനാട്ടില്‍ സ്മാരകം ഒരുങ്ങി. തലശ്ശേരി മേക്കുന്നിലാണ് സത്യന് സ്മാരകം ഒരുക്കിയത്. സത്യന്റെ ജീവിതകഥ അഭ്രപാളിയില്‍ എത്തിച്ച നടന്‍ ജയസൂര്യയും സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented