കേരളത്തെ പ്രകീര്‍ത്തിച്ച് വിരാട് കോലി

തിരുവനന്തപുരം: കേരളത്തെ പ്രകീര്‍ത്തിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. പ്രളയത്തിനു ശേഷം കേരളം പൂര്‍വ്വ സ്ഥിതിയിലായെന്നും ഇവിടം സുരക്ഷിതമാണെന്നും കോഹ്ലി കത്തിലൂടെ അറിയിച്ചു. കേരളത്തിന്റെ തനതായ ഭക്ഷണവും താമസ സൗകര്യവുമാണ് താരങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented