പ്രൊഫഷണൽ താരങ്ങൾ ബാറ്റുകൊണ്ട് ചെയ്യുന്ന അതേ മികവോടെ സ്റ്റമ്പ് ഉപയോ​ഗിച്ച് ക്രിക്കറ്റ് കളിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ ഈയിടെ വൈറലായിരുന്നു. മലയാളിയായ വി​ഗ്നജ് പ്രജിത്തായിരുന്നു ആ കുട്ടി ക്രിക്കറ്റർ. സച്ചിനടക്കമുള്ള നിരവധി പ്രമുഖരാണ് ഈ വീഡിയോ പുറത്തുവന്ന ശേഷം വി​ഗ്നജിനെ അഭിനന്ദിച്ചെത്തിയത്. ഐ.പി.എൽ ടീമായ രാജസ്ഥാൻ റോയൽസിൽ നിന്നും വന്നു ഒരു വാ​ഗ്ദാനം. വി​ഗ്നജിന്റെ കൂടുതൽ വിശേഷങ്ങളറിയാം.