ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ എത്തിയതിന്റെ സന്തോഷം പങ്കുവച്ച് വത്സലും വരുണും

ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് വത്സല്‍ ഗോവിന്ദും വരുണ്‍ നായനാരും. കോച്ച് ബിഹാര്‍ ടൂര്‍ണമെന്റില്‍ തിളങ്ങിയ ഇരു താരങ്ങളും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ചതുര്‍ദിന ടെസ്റ്റില്‍ കളിക്കുകയാണ്. ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ എത്തിയതിന്റെ സന്തോഷം മാതൃഭൂമിന്യൂസുമായി പങ്കുവയ്ക്കുകയാണ് ഇരുവരും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented