ബോള്‍ട്ടിന് പിറന്നാള്‍: ഒപ്പം വിവാഹത്തിന്റെ സൂചനകളും

സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് ഇന്ന് മുപ്പതാം പിറന്നാല്‍. ഒളിമ്പിക്സില്‍ ട്രിപ്പിള്‍ ട്രിപ്പിള്‍ കുറിച്ച ബോള്‍ട്ടിന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ് ലോകം. വിരമിക്കല്‍ പ്രഖ്യാപിച്ച ബോള്‍ട്ട് ഒപ്പം വിവാഹിതനാകുന്നു എന്ന വാര്‍ത്തയും എത്തുകയാണ്. റിയോയില്‍ നിന്ന തിരിച്ചെത്തിയാല്‍ അധികം വൈകാതെ തന്നെ ബോള്‍ട്ട് വിവാഹിതനാകുമെന്നറിയിച്ചത് ബോള്‍ട്ടിന്റെ സഹോദരി തന്നെയാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented