ഇന്ത്യ- വെസ്റ്റന്റീസ് മത്സരത്തിന് ഒരുങ്ങി തിരുവനന്തപുരം

ഇന്ത്യയും വെസ്റ്റഇന്‍ഡീസ് തമ്മിലുള്ള ഏകദിന മത്സരത്തിന് തിരുവനന്തപുരത്ത് ഒരുക്കങ്ങള്‍ തകൃതി. ബിസിസി നിര്‍ദ്ദേശമനുസരിച്ച് സ്റ്റേഡിയത്തില്‍ പുതിയ സൗര്യങ്ങളൊരുക്കി. നവംബര്‍ ഒന്നിനാണ് മത്സരം. ഇന്ത്യ- വെസ്റ്റഇന്‍ഡീസ് മത്സരത്തിലെ പരമ്പരയിലെ അഞ്ചാം ഏകദിനമാണ് കേരളപ്പിറവി ദിനത്തില്‍ കേരളത്തില്‍ നടക്കുക. 31 വര്‍ഷം മുമ്പാണ് തലസ്ഥാത്ത് ഏകദിന മത്സരം നടന്നത്. അന്നും വെസ്റ്റ്ഇന്‍ഡീസ് ആയിരുന്നു എതിരാളികള്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented