കേരളത്തിലെ ആരാധകരെ പ്രകീര്‍ത്തിച്ച് സുനില്‍ ഛേത്രി

കേരളത്തിലെ ആരാധകര്‍ അവിശ്വസനീയമെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി. കൊല്‍ക്കത്ത ഡെര്‍ബിയിലും നോര്‍ത്ത് ഈസ്റ്റിലുമൊക്കെ കളിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ ആരാധകരുടെ ആവേശം ഇതിനെല്ലാം മുകളിലാണെന്ന് ഛേത്രി പറഞ്ഞു. മാതൃഭൂമി ന്യൂസിലെ ക്യാപ്റ്റന്‍സ് ഗോള്‍ എന്ന അഭിമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുനില്‍ ഛേത്രി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.