കേരള വോളിബോള്‍ അസോസിയേഷന് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സസ്‌പെന്‍ഷന്‍

കേരള വോളിബോള്‍ അസോസിയേഷനെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സസ്‌പെന്‍ഡുചെയ്തു. ജില്ലാ വോളിബോള്‍ അസോസിയേഷനുകളിലേക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിയമാവലി അനുസരിക്കാതെ തിരഞ്ഞെടുപ്പു നടത്തിയതിനാണ് നടപടി. കോഴിക്കോട്, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ചട്ടം പാലിക്കാതെയാണ് തിരഞ്ഞെടുപ്പു നടത്തിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.