മത്സരങ്ങളില്‍ വിജയിക്കുക മാത്രമാണ് ലക്ഷ്യം: സൈന നെഹ്‌വാള്‍

കൊച്ചി: വരും മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന ആത്മവിശ്വാസവുമായി ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍. മത്സരവേദിയില്‍ തനിക്ക് ശത്രുക്കളോ സുഹൃത്തുക്കളോ ഇല്ലെന്നും ജയിക്കുക മാത്രമാണ് ലക്ഷ്യമെന്നും സൈന നെഹ്‌വാള്‍ കൊച്ചിയില്‍ പറഞ്ഞു. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനായി കൊച്ചിയിലെത്തിയതായിരുന്നു മുന്‍ ലോക ഒന്നാം നമ്പര്‍ താരം സൈന നെഹ്‌വാള്‍ അമ്മയ്ക്കൊപ്പം കൊച്ചിയിലെത്തിയത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.