ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഹോം മാച്ചിനൊരുങ്ങുന്നു. ആദ്യമത്സരത്തില്‍ എടികെയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റിയ്ക്കെതിരെ ഇറങ്ങുന്നത്. മത്സരത്തിന് മുന്നോടിയായി വിങ്ങര്‍ കെ.പ്രശാന്ത് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.