രക്ഷിതാക്കൾ കുട്ടികളെ സ്വപ്നം കാണാൻ പഠിപ്പിക്കുമ്പോഴേ കായിക ലോകത്ത് ഇന്ത്യക്ക് മുന്നോട്ട് കുതിക്കാൻ സാധിക്കുള്ളൂവെന്ന് ടോക്യോ ഒളിംപിക്സിലെ മലയാളികളുടെ അഭിമാന താരം പി ആർ  ശ്രീജേഷ്. ദേശീയ കായിക ദിനത്തിൽ മാതൃഭൂമി സീഡ് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.