സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ശ്രദ്ധേയമായി മണിപ്പൂര്‍ സ്വദേശികളായ പത്ത് മത്സരാര്‍ത്ഥികള്‍

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഇക്കുറി ശ്രദ്ധേയമാകുന്നത് മറുനാടന്‍ മത്സരാര്‍ത്ഥികളുടെ സാന്നിധ്യമാണ്. മണിപ്പൂര്‍ സ്വദേശികളായ പത്ത് മത്സരാര്‍ത്ഥികളാണ് ബാബു ആന്റണി എന്ന പരിശീലകന്റെ കീഴില്‍ കണ്ണൂരിലെത്തുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented