പുത്തന്‍ പ്രതീക്ഷകളുമായി കേരളാ ക്രിക്കറ്റ് ടീം

പുത്തന്‍ പ്രതീക്ഷകളാണ് കേരളാ ക്രിക്കറ്റ് ടീമിനുള്ളത്. കേരളാ ക്രിക്കറ്റിനേക്കുറിച്ചും 2018-ല്‍ കേരളാ ക്രിക്കറ്റ് ടീമില്‍ എന്തെല്ലാം പ്രതീക്ഷിക്കാമെന്നും മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുകയാണ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും സഞ്ജു സാംസണും റൈഫി വിന്‍സെന്റ് ഗോമസും അടങ്ങുന്ന  താരങ്ങള്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.