ഫുട്ബോള്‍ താരം ധനരാജന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് നാട്ടുകാര്‍

പാലക്കാട്: ഫുട്ബോള്‍ താരം ധനരാജന്റെ വിയോഗം ഉള്‍കൊള്ളാനാവാതെ വിതുമ്പുകയാണ് പാലക്കാട് കൊട്ടേക്കാട്ടെ നാട്ടുകാരും ഫുട്ബോള്‍ പ്രേമികളും. ഞായറാഴ്ച പെരിന്തല്‍മണ്ണയില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിനിടെയാണ് മുന്‍ കേരള സന്തോഷ് ട്രോഫി താരം കൂടിയായ ആര്‍. ധനരാജ് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented