കളിക്കിടയില്‍ ഷറപ്പോവയ്ക്ക് വന്ന കല്യാണാലോചന

ലോക ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കാണ് ഇസ്താംബൂളില്‍ നടന്ന പ്രദര്‍ശന മത്സരത്തിനിടെ ആരാധകന്റെ വക കല്യാണാലോചന.എന്നെ വിവാഹം കഴിക്കാമോ എന്ന ചോദ്യത്തിന് ഷറപ്പോവയുടെ ഉത്തരവും കലക്കി...

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.