ഫുട്‌ബോള്‍ മാന്ത്രികന്‍ മാറഡോണയ്ക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള മാതൃഭൂമി സ്‌പോര്‍ട്‌സ് മാസികയുടെ പ്രത്യേക പതിപ്പ് പുറത്തിറക്കി. ഐ.എം. വിജയനും എഴുത്തുകാരന്‍ ഇ. സന്തോഷ്‌കുമാറും ചേര്‍ന്നായിരുന്നു പുസ്തകപ്രകാശനം. ഇ. സന്തോഷ് കുമാറിന്റെ നീണ്ടകഥ, എന്‍.എസ്.മാധവന്റേയും എം.പി. സുരേന്ദ്രന്റെയും എഴുത്തുകള്‍ എന്നിവ പ്രത്യേകപതിപ്പിനെ വേറിട്ടതാക്കുന്നു.