വിലക്ക് നീക്കിയത് ദൈവാനുഗ്രഹമെന്ന് ശ്രീശാന്ത്

ആജീവനാന്തകാല വിലക്ക് നീക്കിയത് ദൈവാനുഗ്രഹമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങി വരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ടെസ്റ്റ് ക്രിക്കറ്റില്‍ നൂറ് വിക്കറ്റ് നേടണമെന്നത് തന്റെ ആഗ്രഹമാണെന്നും ശ്രീശാന്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented