വയനാട്ടിലെ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം വീണ്ടും അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാകുന്നു
December 18, 2018, 10:00 AM IST
വയനാട്: വയനാട്ടിലെ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം വീണ്ടും അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാകുന്നു. ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന ഇംഗ്ലണ്ട് എ ടീം കൃഷ്ണഗിരിയില്‍ രണ്ട് ചതുര്‍ദിന മത്സരങ്ങള്‍ കളിക്കും. ഫെബ്രുവരി 10 മുതല്‍ 17 വരെയാണ് മത്സരങ്ങള്‍ നടക്കുക.