കോവളം മനോഹരമെന്ന് വെസ്റ്റിന്‍ഡീസ് താരം ജെയ്സണ്‍ ഹോള്‍ഡര്‍

തിരുവനന്തപുരം: കോവളം മനോഹരമെന്ന് വെസ്റ്റിന്‍ഡീസ് താരം ജെയ്സണ്‍ ഹോള്‍ഡര്‍. സ്വന്തം നാട് പോലെയാണ് ഇവിടെയെന്നും ഹോള്‍ഡര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പരമ്പരയിലെ നിര്‍ണായകമായ മൂന്നാം ട്വന്റി-20 മത്സരത്തിനായി വെസ്റ്റിന്‍ഡീസ് ടീം തിരുവനന്തപുരത്ത് നിന്നും മടങ്ങി

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented