ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിന് എല്ലാവരും ഉത്തരവാദികള്‍: സന്ദേശ് ജിങ്കന്‍

കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ മോശം പ്രകടനത്തിന് എല്ലാവരും ഉത്തരവാദികളാണെന്ന് നായകന്‍ സന്ദേശ് ജിങ്കന്‍. ബ്ലാസ്റ്റേഴ്സ് കുടുംബം പോലെയാണ്. കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. സി.കെ വിനീതിനെതിരെ ചില ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ ആക്രമം സങ്കടമുണ്ടാക്കിയെന്നും ജിങ്കന്‍ പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented