വരുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് വിജയസാധ്യതയുണ്ടെന്ന് രാഹുല്‍ ദ്രാവിഡ്

വരുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വിജയസാധ്യതയുണ്ടെന്ന് രാഹുല്‍ ദ്രാവിഡ്. കേരളത്തെ പോലുള്ള ടീമുകള്‍ കൈവരിക്കുന്ന നേട്ടങ്ങള്‍ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിന്റെ ശുഭസൂചകമായ ഭാവിയെയാണ് കുറിക്കുന്നതെന്നും ഇന്ത്യന്‍ ജൂനിയര്‍ ടീം കോച്ച് കൂടിയായ രാഹുല്‍ ദ്രാവിഡ് മാതൃഭൂമി ന്യൂസിനനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented