ഇന്ത്യാ-പാക് ക്രിക്കറ്റ് റിപ്പോര്‍ട്ട് ചെയ്ത് പൃഥ്വി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മല്‍സരം റിപ്പോര്‍ട്ട് ചെയ്ത് പൃഥ്വിരാജ്. കളിക്കിടെ മഴ പെയ്തു തുടങ്ങിയ കാര്യം അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. കളി തുടങ്ങുന്നതിന് മുമ്പ് സ്റ്റേഡിയത്തില്‍ ഇരുന്നുകൊണ്ടുള്ള ഒരു ഫോട്ടോയും പൃഥ്വി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ആദം എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താരം ഏതാനും ദിവസങ്ങളായി ബ്രിട്ടനിലുണ്ട്. ബര്‍മിങ്ഹാമിലെ എഡ്ജബാസ്റ്റണ്‍ സ്‌റ്റേഡിയത്തിലാണ് മല്‍സരം നടക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented