ഇന്ത്യന്‍ ബാഡ്മിന്റണ്‍ വളര്‍ച്ചയുടെ പാതയിലാണെന്ന് പ്രണോയ്

ഇന്ത്യന്‍ ബാഡ്മിന്റണ്‍ വളര്‍ച്ചയുടെ പാതയിലാണെന്ന് മലയാളി താരം എച്ച്.എസ്. പ്രണോയ്. ലോക റാങ്കിങ്ങില്‍ ആദ്യ പത്തിനുള്ളില്‍ എത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ സീസണ്‍ ഏറ്റവും മികച്ചതായിരുന്നുവെന്നും പ്രണോയ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. യു.എസ്.ഓപ്പണിലെ കിരീട നേട്ടമടക്കം ഏറ്റവും മികച്ച പ്രകടനമാണ് എച്ച്.എസ്.പ്രണോയ് സീസണില്‍ നടത്തിയത്. ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരിയസില്‍ ചെങ് ലോങിനേയും, ലീ ചോങ് വെയേയും അട്ടിമറിച്ചത് ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്നും പ്രണോയ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.