നമ്പര്‍വണ്‍ ചെസ് താരം എസ്.എല്‍ നാരായണന് ഉയരങ്ങള്‍ കീഴടക്കാന്‍ സാമ്പത്തികം വെല്ലുവിളിയാകുന്നു

ചെസില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ തയ്യാറെടുത്ത് ഗ്രാന്റ് മാസ്റ്റര്‍ എസ്.എല്‍ നാരായണന്‍. റാങ്കിങ് ഇന്ത്യയില്‍ നിന്ന് 9-ാം സ്ഥാനത്തും കേരളത്തില്‍ ഒന്നാം സ്ഥാനത്തുമാണ് എസ്.എല്‍ നാരായണന്‍. തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാമ്പത്തിക ചെലവ് ഏറെയാണെങ്കിലും ഒരു സ്പോണ്‍സറെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് എസ്.എല്‍ നാരായണന്‍

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented