എ.എഫ്.സി കപ്പ് ലക്ഷ്യം വെച്ച് ഗോകുലം

ഐ ലീഗില്‍ കേരളത്തിന്റെ ഏക സാന്നിധ്യമായ ഗോകുലം കേരള എഫ്.സി തങ്ങളുടെ പുതിയ ഐ ലീഗ് സീസണിനായി ഒരുങ്ങുകയാണ്. 27-ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വെച്ച് മോഹന്‍ ബഗാനെതിരേയാണ് ടീമിന്റെ ആദ്യ മത്സരം. പുതിയ പരിശീലകന്‍ ബിനോ ജോര്‍ജിന്റെ കീഴിലാണ് ടീം ഇറങ്ങുക. ഉഗാണ്ടന്‍ താരം മുഡ്ഡെ മുസയാണ് ടീമിന്റെ നായകന്‍. മുന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം അന്റോണിയോ ജെര്‍മന്‍ ഇത്തവണ ഗോകുലത്തിനൊപ്പമുണ്ട്.  

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.