ഡ്യൂറന്റ് കപ്പ് നേടിയ ഗോകുലം എഫ്.സിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ആരാധകര്‍

മലപ്പുറം: ഡ്യൂറന്റ് കപ്പ് നേടിയ ഗോകുലം കേരള എഫ്.സി. ടീമിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം. ആരാധകര്‍ക്കൊപ്പം മധുരം പങ്കിട്ട് താരങ്ങളും കിരീട നേട്ടം ആഘോഷിച്ചു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented