കൊച്ചിയിൽ കട്ട ആരാധകനെ ഞെട്ടിച്ച യുവരാജ്

തന്റെ 17 വർഷം നീണ്ട കരിയറിനാണ് 2011 ലോകകപ്പിലെ ഇന്ത്യയുടെ വിജയശിൽപിയും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടറുമായ യുവരാജ് സിങ് ഇന്ന് വിരാമമിട്ടത്. രാജ്യത്തിന്റെ ഏതു കോണിലായാലും ഈ പഞ്ചാബുകാരന് ആരാധകർക്ക് കുറവില്ല. 2016 ജനുവരിയിൽ രഞ്ജി ട്രോഫിയ്ക്കായി കൊച്ചിയിൽ എത്തിയപ്പോൾ തന്റെ പേര് അ‌ലറിവിളിച്ച തൃശൂർ സ്വദേശി വിവേകിനെ യുവരാജ് അ‌ടുത്തുവിളിച്ച് ഞെട്ടിച്ചത് വാർത്തയായിരുന്നു. യുവിയോട് ആരാധകർക്കുള്ള സ്നേഹവും ആരാധകരോടുള്ള താരത്തിന്റെ മനോഭാവവും ഈ ഒറ്റ സംഭവത്തിൽനിന്ന് വ്യക്തം. വീഡിയോ കാണാം..

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented