സൂപ്പര്‍ലീഗില്‍ മുംബൈക്കെതിരെ വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്: സഹല്‍ അബ്ദുള്‍ സമദ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ മുംബൈക്കെതിരെ വിജയം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ്. എ.ടി.കെയ്ക്കെതിരെ ആദ്യ ഇലവനില്‍ കളിക്കാനായത് ഏറെ സന്തോഷം നല്‍കിയെന്നും സഹല്‍ കൂട്ടിച്ചേര്‍ത്തു. മധ്യനിരയില്‍ നര്‍സാരിയും ഡംഗലുമായുള്ള ഒത്തിണക്കം മികച്ചതാണെന്നും സഹല്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented