ലയണല്‍ മെസിയെ ആരാധിക്കുന്ന, ഒരു കൊച്ചു മിടുക്കന്‍ നേടിയ കോര്‍ണര്‍കിക്ക് ഗോളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡിങ്. കോര്‍ണറില്‍ നിന്ന് വില്ലുപോലെ വളഞ്ഞ് പോസ്റ്റിലേക്ക് കയറിയ ആ ഗോളിനുടമ കോഴിക്കോട് സ്വദേശി ഡാനി എന്ന 10 വയസുകാരനാണ്.