വാഹനങ്ങള്‍ കടത്തി വിടുന്നത് നിലയ്ക്കലിലെ പരിശോധനയ്ക്കു ശേഷം

ശബരിമല നടതുറക്കാന്‍ ഒരു ദിവസം ശേഷിക്കേ അയ്യപ്പഭക്തന്മാര്‍ പമ്പയിലേക്ക് എത്തിത്തുടങ്ങി. നിലയ്ക്കലിലെ രാപ്പകല്‍ സമരപ്പന്തലിനു മുന്നില്‍ പരിശോധനയ്ക്കു ശേഷം മാത്രമേ പമ്പയിലേക്ക് വാഹനങ്ങള്‍ കയറ്റി വിടുന്നുള്ളു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented