സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത കാനനക്ഷേത്രം

ശബരിമലയിലേത് പോലെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുള്ള ഒരു കാനനക്ഷേത്രമുണ്ട് ഛത്തിസ്ഗഡില്‍. ദംതരി ജില്ലയില്‍ കോഹിന്‍ പാറയിലാണ് ഈ ശിലാസമുച്ചയം. അയ്യപ്പനെ പോലെ തന്നെയാണ് ഇവിടത്തെ കവാര്‍ ദേവനും. പൂര്‍ണമായും പ്രകൃതിയോട് ഇണങ്ങിയ രീതിയിലുള്ളതാണ് ഇവിടുത്തെ പ്രതിഷ്ഠ. വിവാഹത്തിനായി ഇവിടെ എത്തിയ ദേവന്റെ വിവാഹം മുടങ്ങുകയും തുടര്‍ന്ന് ദേവന്‍ ഇവിടെ നിലയുറപ്പിക്കുകയായിരുന്നൂവെന്നാണ് വിശ്വാസം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
statisticsContext