ചിങ്ങമാസത്തെ വരവേറ്റ് ശീപോതി തെയ്യം; ദക്ഷിണയുടെ ഒരുഭാഗം ദുരിത ബാധിതര്‍ക്ക്

ചിങ്ങമാസത്തെ വരവേല്‍ക്കാന്‍ ഇറങ്ങുന്ന ശീപോതി തെയ്യം ദക്ഷിണയുടെ ഒരു ഭാഗം ഇത്തവണ വയനാട്ടിലെ പ്രളയ ബാധിതര്‍ക്ക് നല്‍കും. കര്‍ക്കിടകത്തിന്റെ സങ്കടങ്ങളെ അകറ്റി ചിങ്ങത്തില്‍ നന്മകളെ സ്വീകരിക്കാനാണ് കടത്തനാടന്‍ ഗ്രാമങ്ങളില്‍ ശീപോതി തെയ്യം ഇറങ്ങുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented