അയ്യപ്പനെ കണ്ട ആവേശത്തില്‍ കുരുന്നുകള്‍
November 28, 2018, 09:34 AM IST
സന്നിധാനം: വിവാദങ്ങള്‍ ഒഴിയാത്ത ശബരിമലയില്‍ അതൊന്നും അറിയാതെ അയ്യപ്പനെ കാണാനെത്തുന്ന ചിലരുണ്ട്. അച്ഛന്റെ ചുമലില്‍ ഇരുന്നും ചേട്ടന്റെ കൈപിടിച്ചും അവര്‍ മലകയറുന്നു. വാത്സല്യത്തോടെ സ്വീകരിക്കുന്ന സന്നിധാനത്തിന് പുഞ്ചിരി നല്‍കിയാണ് ഒരോ കുരുന്നും മലയിറങ്ങുന്നത്.