മേല്‍ശാന്തി നറുക്കെടുപ്പ് ചിങ്ങമാസ പൂജാ സമയത്ത്; നറുക്കെടുപ്പില്‍ പതിവ് തിരുത്തി ദേവസ്വം ബോര്‍ഡ്

ശബരിമല മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് ഇക്കൊല്ലം മുതല്‍ ചിങ്ങമാസ പൂജാ സമയത്ത് നടത്താന്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരുമാസത്തെ പൂജാവിധി പരിശീലനം നല്‍കുന്നതിനായാണ് നേരത്തെയാക്കിയത്. മണ്ഡലകാലത്തിന് ഒരുമാസം മുന്‍പ് നടത്തിയിരുന്ന നറുക്കെടുപ്പ് പതിവാണ് ഇപ്പോള്‍ തിരുത്തുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented