മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കല്‍; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തി. നാളെ വത്തിക്കാനിലാണ് വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങ്. മറിയം ത്രേസ്യയുടെ ഖബറിടമുള്ള തൃശൂര്‍ കുഴിക്കാട്ടുശ്ശേരിയിലും വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented