ശബരിമലയില്‍ സമാധാനപരമായ അന്തരീക്ഷം
November 19, 2019, 09:07 AM IST
പ്രക്ഷോഭങ്ങള്‍ എല്ലാം ഒഴിഞ്ഞ് സമാധാനപരമായ മണ്ഡല മകരവിളക്ക് കാലത്തിനാണ് ശബരിമലയില്‍ ഇത്തവണ തുടക്കമായിരിക്കുന്നത്. ആദ്യ ദിനം 3 കോടി 32 ലക്ഷം രൂപ വരുമാനം ഉണ്ടായത് ശുഭസൂചനയാണ്. യുവതികളെ കയറ്റില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ ശരണ മന്ത്രങ്ങള്‍ക്ക് പ്രതിഷേധത്തിന്റെ ശബ്ദമല്ല.