ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് 19 വര്‍ഷമായി അന്നമൊരുക്കി പത്മനാഭപിള്ള

ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് 19 വര്‍ഷമായി അന്നമൊരുക്കുന്നത് ആലപ്പുഴക്കാരനായ പത്മനാഭന്‍പിള്ളയാണ്. അയ്യനെ തൊഴുത ശേഷം പത്മനാഭന്‍പിള്ളയുടെ കൈപുണ്യം രുചിച്ച ശേഷമാണ് അയ്യപ്പന്മാര്‍ മലയിറങ്ങുക. 50 പേരടങ്ങിയ പാചകപ്പുരയുടെ അമരക്കാരനാണ് ഇദ്ദേഹം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.