നട തുറക്കാന്‍ മണിക്കൂറുകള്‍ മാത്രം; ശബരിമലയില്‍ ഒരുക്കങ്ങള്‍ പാതിവഴിയില്‍

ശബരിമല നട തുറക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ എങ്ങുമെത്താതെ ഒരുക്കങ്ങള്‍. നിലക്കലും പമ്പയിലും അയ്യപ്പന്മാര്‍ക്ക് വേണ്ട സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകാത്തത് തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented