ശബരിമലയില്‍ ഭക്തജനതിരക്ക്

സന്നിധാനം: ബാബ്റി മസ്ജിദ് ദിനമായ ഇന്നും ശബരിമലയില്‍ ഭക്തജന തിരക്കാണ്. കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലാണ് ദര്‍ശനം അനുവദിക്കുന്നത്. ക്ഷേത്ര വരുമാനത്തില്‍ വര്‍ദ്ധനവുണ്ടായെന്ന് എക്സിക്യൂട്ടിവ് ഓഫീസര്‍ വ്യക്തമാക്കി.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.