ശബരിമലയില്‍ നാദവിസ്മയം തീര്‍ത്ത് ശിവമണി
November 28, 2019, 09:40 AM IST
ശബരിമലയില്‍ നാദവിസ്മയം തീര്‍ത്ത് ശിവമണി. സംഘര്‍ഷഭരിതമായ കഴിഞ്ഞ മണ്ഡലകാലത്ത് സന്നിധാനത്ത് ശിവമണിക്ക് വേദി ലഭിച്ചിരുന്നില്ല. ഒരുമണിക്കൂര്‍ ആസ്വാദകരെ ആവേശത്തിലാക്കിയാണ് ശിവമണി മടങ്ങിയത്.