താത്കാലിക സംരക്ഷണ ഭിത്തി തകര്‍ന്ന നിലയില്‍: പമ്പാ സ്നാനം തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടാകും

പമ്പയില്‍ ഹില്‍ടോപ് ഭാഗത്തെ താത്കാലിക സംരക്ഷണ ഭിത്തി തകര്‍ന്നു കിടക്കുന്നതിനാല്‍ പമ്പാസ്നാനം ഇത്തവണ തീര്‍ത്ഥാടകര്‍ക്ക് ദുരിതമാകും. 16ന് നടതുറക്കുന്നതിനു മുമ്പ് സംരക്ഷണ ഭിത്തി നിര്‍മാണം തീരുന്ന കാര്യം സംശയമാണ്. അതേസമയം പമ്പയിലെ ഒരുക്കങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാകുമെന്നാണ് ദേവസ്വംബോര്‍ഡ് അധികൃതരുടെ പ്രതികരണം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented