കല്‍പ്പാത്തിയില്‍ ദേവരഥ സംഗമം നടന്നു
November 17, 2019, 09:05 AM IST
ഭക്തജനങ്ങളെ നിര്‍വൃതിയിലാക്കി കല്‍പ്പാത്തിയില്‍ ദേവരഥ സംഗമം നടന്നു. അഞ്ചു രഥങ്ങളാണ് തേരു മുട്ടിയില്‍ സംഗമിച്ചത്.