ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മുറജപം; രണ്ടാം മുറയിലേക്ക് ചടങ്ങുകള്‍ കടന്നു
December 3, 2019, 09:34 AM IST
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആറു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മുറജപം ഭക്തിയുടെ നിറവില്‍ രണ്ടാം മുറയിലേക്ക് കടന്നു. ഋഗ്വേദം, യജൂര് വേദം, സാമവേദം എന്നിവ എട്ടുദിവസമെടുത്ത് ജപിക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ വിദേശത്ത് നിന്നടക്കം ജനമെത്തുകയാണ്.