രണ്ട് വാർഡുകൾ, പതിനായിരത്തോളം പ്ലാസ്റ്റിക് കുപ്പികൾ. നമ്മൾ കുടിച്ച് രസിച്ച നിറമുള്ള ചിത്രങ്ങളുള്ളവ, ദാഹം തീർത്ത് വലിച്ചെറിഞ്ഞവ. ചെങ്ങോട്ടുകാവിലെ രാജൻ്റെ വീട്ടുപറമ്പിലെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വിശേഷണങ്ങളാണിത്. എല്ലാം പ്രഭാതനടത്തത്തിനിടെ കയ്യിൽ കിട്ടുന്നവ. കാഴ്ച വസ്തുവല്ലിത്, വിറ്റ് കാശാക്കാനുമല്ല. ബാക്കി കഥ രാജൻ തന്നെ പറയും.