'മഞ്ഞുകാലമാകുമ്പോള്‍ കൂട്ടമരണങ്ങളുണ്ടായേക്കാം'; യുക്രൈനില്‍ സേവനമനുഷ്ടിച്ച ഡോക്ടറുടെ വാക്കുകള്‍


ലോകാരോഗ്യ സംഘടനയുടെ പദ്ധതിയുടെ ഭാഗമായി യുദ്ധകലുഷിതമായ യുക്രൈനില്‍ സേവനമനുഷ്ടിച്ച ഡോ. സന്തോഷ് കുമാര്‍ തന്റെ അനുഭവങ്ങള്‍ വിവരിക്കുന്നു

യുക്രൈന്‍-റഷ്യ യുദ്ധം ആരംഭിച്ചിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. യുദ്ധക്കളത്തില്‍ മരണത്തിനും ജീവിതത്തിനുമിടയില്‍ ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും അഭിമുഖീകരിക്കുന്നത് വിവരിക്കാനാകാത്ത വിധം ഭയാനകമായ സാഹചര്യങ്ങളെയാണ്. ലോകാരോഗ്യ സംഘടനയുടെ പദ്ധതിയുടെ ഭാഗമായി യുദ്ധകലുഷിതമായ യുക്രൈനില്‍ സേവനമനുഷ്ടിച്ച ഡോ. സന്തോഷ് കുമാര്‍ തന്റെ അനുഭവങ്ങള്‍ വിവരിക്കുന്നു.

Content Highlights: russia ukraine war, ukraine, russia, russia war

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented