രാത്രി പ്രളയം ആവർത്തിക്കുമോ?, 2018ന്റെ ആശങ്കയിൽ ചാലക്കുടി പുഴയോരം | Drone Story


നാലു വർഷം മുമ്പത്തെ ഓഗസ്റ്റ് മാസരാത്രി ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് ചാലക്കുടി പുഴയോരവാസികൾ. 2018 ഓഗസ്റ്റിൽ ഒരു മുന്നറിയിപ്പുമില്ലാതെ കരകയറിയ ചാലക്കുടിപ്പുഴ പ്രദേശവാസികളുടെ അതുവരെയുള്ള ജീവിതം തന്നെയാണ് മാറ്റിമറിച്ചത്. പലർക്കും ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ ജീവനും കൊണ്ട് വീട്ടിൽ നിന്ന് ഓടേണ്ടി വന്നു. അന്ന് പ്രളയത്തിൽ തകർന്ന പരിയാരം കൊങ്ങളം മേഖലയിൽ നിന്നും മാതൃഭൂമി ഡോട്ട് കോം ടീം തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ട്.

Content Highlights: Will the flood repeat itself Chalakudy is worried about 2018 kerala floods

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022

Most Commented