മിണ്ടാപ്രാണികളുടെ ജീവനെടുക്കുന്ന പ്ലാസ്റ്റിക്; ഇനിയെങ്കിലും കണ്ണ് തുറക്കണം മനുഷ്യർ


1 min read
Read later
Print
Share

കഴിഞ്ഞ ദിവസം പുലർച്ചെ നാടുകാണി ചുരത്തിലെ വളവില്‍ നിന്നാണ് ഈ ദയനീയ കാഴ്ച്ച. പ്ലാസ്റ്റിക് കഴിക്കുന്ന പിടിയാനയും രണ്ടു കുട്ടികളും. അവയുടെ ജീവനു തന്നെ ഭീഷണിയാകും ഈ പ്ലാസ്റ്റിക്കുകളെന്ന് അവർ അറിയുന്നതേയില്ല. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന നാടുകാണി ചുരത്തില്‍ സഞ്ചാരികൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഈ മിണ്ടാപ്രാണികളുടെ ജീവന് വിനയാകുന്നത്.

Content Highlights: elephants eating plastic wastes near nadukani churam

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:25

നെക്സോണ്‍ പോലെയല്ല നെക്സോണ്‍ ഇ.വി; ഇതാണ് ഇനി ഇലക്ട്രിക് വാഹനങ്ങളുടെ മുഖം | Auto Drive

Sep 16, 2023


Police Officers thwart robbery attempt

1 min

ഹോട്ടലില്‍ കൊള്ളക്കാരന്‍; സിനിമാ സ്‌റ്റൈലില്‍ പോലീസ് ദമ്പതികളുടെ എന്‍ട്രി, പിന്നെ സംഭവിച്ചത്

Feb 24, 2020


Premium

07:25

റഷ്യക്കാരുടെ കണ്ണീര്‍!, അമേരിക്കയിലേക്കുള്ള ആ നാല് കിലോമീറ്റര്‍

Jun 18, 2023


Most Commented