വയനാട് വള്ളുവാടിയിലെ ബിനോയിക്ക് സ്വന്തമായി ആറ് ഏക്കര്‍ പറമ്പും പുരയിടവുമാണുള്ളത്. ഒരു കാലത്ത് ക്വിന്റെല്‍ കണക്കിന് കുരുമുളക് പറിച്ചുകൊണ്ടിരുന്ന സ്ഥലമായിരുന്നു. എന്നാലിന്ന് പറമ്പ് മുഴുവന്‍ വന്യമൃഗങ്ങള്‍ കൈയടക്കി. കൃഷി അമ്പേ നശിച്ചു പോയി. കുരങ്ങന്മാര്‍ സ്ഥിര താമസമാണിവിടെ. രാത്രിയാകുമ്പോഴേക്കും ആനയും പന്നിയുമെത്തും. ഇതോടെ കൃഷി നശിച്ച് ജപ്തി ഭീഷണിയിലുമായി ബിനോയിയും കുടുംബവും.
Content Highlights: wild animals vs farmers, kerala forests, man vs wild
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..