കൊറോണ ആദ്യം പ്രത്യേക്ഷപ്പെട്ട ചൈനയില്‍ കാര്യങ്ങള്‍ അല്‍പ്പം നിയന്ത്രണവിധേയമായിട്ടുണ്ട് എങ്കിലും മറ്റ് രാജ്യങ്ങളില്‍ ഇനിയും നിയന്ത്രണവിധേയമായിട്ടില്ല. കേരളവും ജാഗ്രതയിലാണ്. ഇതിനിടയില്‍ ആശങ്കയ്ക്ക് ഇടയാക്കിയ രണ്ട് വാക്കുകളാണ് ക്വാറണ്ടെയ്‌നും (സമ്പര്‍ക്കവിലക്ക്) ഐസൊലേഷനും. ഈ വിഷയത്തില്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ചീഫ് ക്രിട്ടിക്കല്‍ കെയര്‍, ഡോ. അനൂപ് കുമാര്‍ എ.എസ് സംസാരിക്കുന്നു.